Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 89:41-43 in Malayalam

Help us?

സങ്കീർത്തനങ്ങൾ 89:41-43 in മലയാളം ബൈബിള്‍

41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
42 നീ അവന്റെ വൈരികളുടെ വലം കൈ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43 അവന്റെ വാളിന്റെ വായ്ത്തല നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
സങ്കീർത്തനങ്ങൾ 89 in മലയാളം ബൈബിള്‍