Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 88:7-8 in Malayalam

Help us?

സങ്കീർത്തനങ്ങൾ 88:7-8 in മലയാളം ബൈബിള്‍

7 നിന്റെ ക്രോധം എനിക്ക് ഭാരമായിരിക്കുന്നു; നിന്റെ എല്ലാ തിരകളുംകൊണ്ട് നീ എന്നെ വലച്ചിരിക്കുന്നു. സേലാ.
8 എന്റെ പരിചയക്കാരെ നീ എന്നോട് അകറ്റി, അവർക്ക് എന്നോട് വെറുപ്പായിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാത്തവിധം എന്നെ അടച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88 in മലയാളം ബൈബിള്‍