Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 87:4-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 87:4-5 in മലയാളം ബൈബിള്‍

4 ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു.
5 ഇവനും അവനും അവിടെ ജനിച്ചു” എന്ന് സീയോനെക്കുറിച്ച് പറയും; അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 87 in മലയാളം ബൈബിള്‍