Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 84:4-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 84:4-5 in മലയാളം ബൈബിള്‍

4 നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
5 ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.
സങ്കീർത്തനങ്ങൾ 84 in മലയാളം ബൈബിള്‍