Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 84:1-2 in Malayalam

Help us?

സങ്കീർത്തനങ്ങൾ 84:1-2 in മലയാളം ബൈബിള്‍

1 സംഗീതപ്രമാണിക്ക്; ഗത്ഥ്യരാഗത്തിൽ; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
2 എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
സങ്കീർത്തനങ്ങൾ 84 in മലയാളം ബൈബിള്‍