Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 78:51-52 in Malayalam

Help us?

സങ്കീർത്തനങ്ങൾ 78:51-52 in മലയാളം ബൈബിള്‍

51 അവൻ ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
52 എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.
സങ്കീർത്തനങ്ങൾ 78 in മലയാളം ബൈബിള്‍