Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 78:41-43 in Malayalam

Help us?

സങ്കീർത്തനങ്ങൾ 78:41-43 in മലയാളം ബൈബിള്‍

41 അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
42 ഈജിപ്റ്റിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവന്റെ കൈയും
43 അവൻ ശത്രുവിന്റെ കൈയിൽ നിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.
സങ്കീർത്തനങ്ങൾ 78 in മലയാളം ബൈബിള്‍