Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 78:35-37 in Malayalam

Help us?

സങ്കീർത്തനങ്ങൾ 78:35-37 in മലയാളം ബൈബിള്‍

35 ദൈവം അവരുടെ പാറ എന്നും അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36 എങ്കിലും അവർ വായ്കൊണ്ട് അവനോട് കപടം സംസാരിക്കും നാവുകൊണ്ട് അവനോട് ഭോഷ്ക് പറയും.
37 അവരുടെ ഹൃദയം അവനിൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.
സങ്കീർത്തനങ്ങൾ 78 in മലയാളം ബൈബിള്‍