Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 76:7-9 in Malayalam

Help us?

സങ്കീർത്തനങ്ങൾ 76:7-9 in മലയാളം ബൈബിള്‍

7 നീ ഭയങ്കരനാകുന്നു; നീ കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്?
8 സ്വർഗ്ഗത്തിൽനിന്ന് നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ
9 ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ.
സങ്കീർത്തനങ്ങൾ 76 in മലയാളം ബൈബിള്‍