Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 74:10-11 in Malayalam

Help us?

സങ്കീർത്തനങ്ങൾ 74:10-11 in മലയാളം ബൈബിള്‍

10 ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11 നിന്റെ കൈ, നിന്റെ വലങ്കൈ നീ പിൻവലിച്ചുകളയുന്നത് എന്ത്? നിന്റെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 74 in മലയാളം ബൈബിള്‍