Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 73:5-6 in Malayalam

Help us?

സങ്കീർത്തനങ്ങൾ 73:5-6 in മലയാളം ബൈബിള്‍

5 അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ രോഗത്താൽ ബാധിക്കപ്പെടുന്നതുമില്ല.
6 അതിനാൽ ഡംഭം അവർക്ക് മാലയായിരിക്കുന്നു; ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 73 in മലയാളം ബൈബിള്‍