Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 73:13-14 in Malayalam

Help us?

സങ്കീർത്തനങ്ങൾ 73:13-14 in മലയാളം ബൈബിള്‍

13 ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ.
14 ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
സങ്കീർത്തനങ്ങൾ 73 in മലയാളം ബൈബിള്‍