Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 72:1-2 in Malayalam

Help us?

സങ്കീർത്തനങ്ങൾ 72:1-2 in മലയാളം ബൈബിള്‍

1 ശലമോന്റെ ഒരു സങ്കീർത്തനം. ദൈവമേ, രാജാവിന് നിന്റെ ന്യായവും രാജകുമാരന് നിന്റെ നീതിയും നല്കണമേ.
2 അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ.
സങ്കീർത്തനങ്ങൾ 72 in മലയാളം ബൈബിള്‍