Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 70:1-2 in Malayalam

Help us?

സങ്കീർത്തനങ്ങൾ 70:1-2 in മലയാളം ബൈബിള്‍

1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം. ദൈവമേ, എന്നെ വിടുവിക്കുവാൻ, യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
2 എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
സങ്കീർത്തനങ്ങൾ 70 in മലയാളം ബൈബിള്‍