Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 69:28-29 in Malayalam

Help us?

സങ്കീർത്തനങ്ങൾ 69:28-29 in മലയാളം ബൈബിള്‍

28 ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.
29 ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 69 in മലയാളം ബൈബിള്‍