Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 68:9-11 in Malayalam

Help us?

സങ്കീർത്തനങ്ങൾ 68:9-11 in മലയാളം ബൈബിള്‍

9 ദൈവമേ, നീ ധാരാളം മഴ പെയ്യിച്ച് ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
10 നിന്റെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.
11 കർത്താവ് ആജ്ഞ കൊടുക്കുന്നു; അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു.
സങ്കീർത്തനങ്ങൾ 68 in മലയാളം ബൈബിള്‍