Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 66:6-8 in Malayalam

Help us?

സങ്കീർത്തനങ്ങൾ 66:6-8 in മലയാളം ബൈബിള്‍

6 അവൻ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു.
7 അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവന്റെ കണ്ണ് ജനതകളെ നോക്കുന്നു; മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ.
8 വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; അവന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ.
സങ്കീർത്തനങ്ങൾ 66 in മലയാളം ബൈബിള്‍