Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 65:10-12 in Malayalam

Help us?

സങ്കീർത്തനങ്ങൾ 65:10-12 in മലയാളം ബൈബിള്‍

10 നീ അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; നീ അതിന്റെ കട്ട ഉടച്ച് നിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
11 നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
12 മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു.
സങ്കീർത്തനങ്ങൾ 65 in മലയാളം ബൈബിള്‍