Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 56:3-4 in Malayalam

Help us?

സങ്കീർത്തനങ്ങൾ 56:3-4 in മലയാളം ബൈബിള്‍

3 ഞാൻ ഭയപ്പെടുമ്പോൾ നാളിൽ നിന്നിൽ ആശ്രയിക്കും.
4 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴ്ത്തും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡികമനുഷ്യന് എന്നോട് എന്തു ചെയ്യുവാൻ കഴിയും?
സങ്കീർത്തനങ്ങൾ 56 in മലയാളം ബൈബിള്‍