Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 53:3-4 in Malayalam

Help us?

സങ്കീർത്തനങ്ങൾ 53:3-4 in മലയാളം ബൈബിള്‍

3 എല്ലാവരും ഒരുപോലെ പിൻമാറി മലിനരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തൻപോലും ഇല്ല.
4 നീതികേടു പ്രവർത്തിക്കുന്നവർ അറിയുന്നില്ലയോ? അപ്പം പോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോട് അവർ പ്രാർത്ഥിക്കുന്നില്ല.
സങ്കീർത്തനങ്ങൾ 53 in മലയാളം ബൈബിള്‍