Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 4:3-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 4:3-5 in മലയാളം ബൈബിള്‍

3 യഹോവ തന്റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
4 കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. സേലാ.
5 നീതിയാഗങ്ങൾ അർപ്പിക്കുവിൻ; യഹോവയിൽ ആശ്രയം വയ്ക്കുവിൻ.
സങ്കീർത്തനങ്ങൾ 4 in മലയാളം ബൈബിള്‍