Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 49:6-8 in Malayalam

Help us?

സങ്കീർത്തനങ്ങൾ 49:6-8 in മലയാളം ബൈബിള്‍

6 തന്റെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ
7 സഹോദരൻ ശവക്കുഴി കാണാതെ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന്
8 അവനെ വീണ്ടെടുക്കുവാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല.
സങ്കീർത്തനങ്ങൾ 49 in മലയാളം ബൈബിള്‍