Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 49:12-13 in Malayalam

Help us?

സങ്കീർത്തനങ്ങൾ 49:12-13 in മലയാളം ബൈബിള്‍

12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കുകയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ.
13 ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു; അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതു തന്നെ. സേലാ.
സങ്കീർത്തനങ്ങൾ 49 in മലയാളം ബൈബിള്‍