Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 48:2-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 48:2-5 in മലയാളം ബൈബിള്‍

2 മഹാരാജാവിന്റെ നഗരമായ ഉത്തരദിശയിലുള്ള സീയോൻപർവ്വതം ഉയരംകൊണ്ട് മനോഹരവും സർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
3 അതിന്റെ അരമനകളിൽ ദൈവം ഒരു ദുർഗ്ഗമായി വെളിപ്പെട്ട് വന്നിരിക്കുന്നു.
4 ഇതാ, രാജാക്കന്മാർ കൂട്ടം കൂടി; അവർ ഒന്നിച്ച് കടന്നുപോയി.
5 അവർ അത് കണ്ട് അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി.
സങ്കീർത്തനങ്ങൾ 48 in മലയാളം ബൈബിള്‍