Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 44:9-10 in Malayalam

Help us?

സങ്കീർത്തനങ്ങൾ 44:9-10 in മലയാളം ബൈബിള്‍

9 എന്നാൽ, നീ ഞങ്ങളെ തള്ളിക്കളഞ്ഞ് ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
10 വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം തിരിഞ്ഞ് ഓടുമാറാക്കുന്നു; ഞങ്ങളെ പകയ്ക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
സങ്കീർത്തനങ്ങൾ 44 in മലയാളം ബൈബിള്‍