Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 41:8-9 in Malayalam

Help us?

സങ്കീർത്തനങ്ങൾ 41:8-9 in മലയാളം ബൈബിള്‍

8 “ഒരു ദുർവ്യാധി അവനെ പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി എഴുന്നേല്ക്കുകയില്ല” എന്ന് അവർ പറയുന്നു.
9 ഞാൻ വിശ്വസിച്ചവനും എന്റെ ഭക്ഷണം പങ്കുവച്ചവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 41 in മലയാളം ബൈബിള്‍