Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 41:6-7 in Malayalam

Help us?

സങ്കീർത്തനങ്ങൾ 41:6-7 in മലയാളം ബൈബിള്‍

6 ഒരുത്തൻ എന്നെ കാണുവാൻ വരുമ്പോൾ കപടവാക്കുകൾ പറയുന്നു; അവൻ ഹൃദയത്തിൽ നീതികേട് ചിന്തിക്കുകയും പുറത്തുപോയി അത് പ്രസ്താവിക്കുകയും ചെയ്യുന്നു.
7 എന്നെ പകയ്ക്കുന്നവർ എനിക്ക് വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കെതിരെ ദോഷം ചിന്തിക്കുന്നു.
സങ്കീർത്തനങ്ങൾ 41 in മലയാളം ബൈബിള്‍