Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 41:3-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 41:3-5 in മലയാളം ബൈബിള്‍

3 യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും; രോഗം മാറ്റി നീ അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും.
4 “യഹോവേ, എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കണമേ; നിന്നോട് ഞാൻ പാപം ചെയ്തിരിക്കുന്നു” എന്ന് ഞാൻ പറഞ്ഞു.
5 “അവൻ എപ്പോൾ മരിച്ച് അവന്റെ പേര് നശിക്കും?” എന്ന് എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു.
സങ്കീർത്തനങ്ങൾ 41 in മലയാളം ബൈബിള്‍