Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 38:3-4 in Malayalam

Help us?

സങ്കീർത്തനങ്ങൾ 38:3-4 in മലയാളം ബൈബിള്‍

3 നിന്റെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല; എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
4 എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 38 in മലയാളം ബൈബിള്‍