Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 37:37-40 in Malayalam

Help us?

സങ്കീർത്തനങ്ങൾ 37:37-40 in മലയാളം ബൈബിള്‍

37 നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും.
38 എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും.
39 നീതിമാന്മാരുടെ രക്ഷ യഹോവയിൽ നിന്ന് വരുന്നു; കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു.
40 യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കയാൽ അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു.
സങ്കീർത്തനങ്ങൾ 37 in മലയാളം ബൈബിള്‍