Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 37:36-38 in Malayalam

Help us?

സങ്കീർത്തനങ്ങൾ 37:36-38 in മലയാളം ബൈബിള്‍

36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37 നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും.
38 എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും.
സങ്കീർത്തനങ്ങൾ 37 in മലയാളം ബൈബിള്‍