Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 37:29-31 in Malayalam

Help us?

സങ്കീർത്തനങ്ങൾ 37:29-31 in മലയാളം ബൈബിള്‍

29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവ് ന്യായം സംസാരിക്കുന്നു.
31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്; അവന്റെ കാലടികൾ വഴുതുകയില്ല.
സങ്കീർത്തനങ്ങൾ 37 in മലയാളം ബൈബിള്‍