Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 37:23-25 in Malayalam

Help us?

സങ്കീർത്തനങ്ങൾ 37:23-25 in മലയാളം ബൈബിള്‍

23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
24 അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു.
25 ഞാൻ ബാലനായിരുന്നു,ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
സങ്കീർത്തനങ്ങൾ 37 in മലയാളം ബൈബിള്‍