Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 33:15-17 in Malayalam

Help us?

സങ്കീർത്തനങ്ങൾ 33:15-17 in മലയാളം ബൈബിള്‍

15 അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികൾ സകലവും അവൻ ഗ്രഹിക്കുന്നു.
16 സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല.
17 ജയത്തിന് കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 33 in മലയാളം ബൈബിള്‍