Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 33:11-13 in Malayalam

Help us?

സങ്കീർത്തനങ്ങൾ 33:11-13 in മലയാളം ബൈബിള്‍

11 യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു.
12 യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്.
13 യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു.
സങ്കീർത്തനങ്ങൾ 33 in മലയാളം ബൈബിള്‍