Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 31:20-21 in Malayalam

Help us?

സങ്കീർത്തനങ്ങൾ 31:20-21 in മലയാളം ബൈബിള്‍

20 നീ അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽ നിന്ന് വിടുവിച്ച് നിന്റെ സാന്നിധ്യത്തിന്റെ സുരക്ഷിതത്വത്തിൽ മറയ്ക്കും. നീ അവരെ നാവുകളുടെ സ്പർദ്ധയിൽനിന്ന് രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.
21 യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്ക് അത്ഭുതകരമായി കാണിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 31 in മലയാളം ബൈബിള്‍