Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 25:1-3 in Malayalam

Help us?

സങ്കീർത്തനങ്ങൾ 25:1-3 in മലയാളം ബൈബിള്‍

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
3 നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
സങ്കീർത്തനങ്ങൾ 25 in മലയാളം ബൈബിള്‍