Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 22:3-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 22:3-5 in മലയാളം ബൈബിള്‍

3 യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
4 ഞങ്ങളുടെ പിതാക്കന്മാർ നിന്നിൽ ആശ്രയിച്ചു; അവർ ആശ്രയിക്കുകയും നീ അവരെ വിടുവിക്കുകയും ചെയ്തു.
5 അവർ നിന്നോട് നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിന്നിൽ ആശ്രയിച്ചു, ലജ്ജിച്ചുപോയില്ല.
സങ്കീർത്തനങ്ങൾ 22 in മലയാളം ബൈബിള്‍