Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 22:20-21 in Malayalam

Help us?

സങ്കീർത്തനങ്ങൾ 22:20-21 in മലയാളം ബൈബിള്‍

20 വാളിൽനിന്ന് എന്റെ പ്രാണനെയും നായയുടെ കയ്യിൽനിന്ന് എന്റെ ജീവനെയും വിടുവിക്കണമേ.
21 സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.
സങ്കീർത്തനങ്ങൾ 22 in മലയാളം ബൈബിള്‍