Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 22:10-11 in Malayalam

Help us?

സങ്കീർത്തനങ്ങൾ 22:10-11 in മലയാളം ബൈബിള്‍

10 ജനിച്ച ഉടൻ തന്നെ ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
11 കഷ്ടം അടുത്തിരിക്കുകയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിക്കുവാൻ മറ്റാരുമില്ലല്ലോ.
സങ്കീർത്തനങ്ങൾ 22 in മലയാളം ബൈബിള്‍