Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 18:49-50 in Malayalam

Help us?

സങ്കീർത്തനങ്ങൾ 18:49-50 in മലയാളം ബൈബിള്‍

49 അതുകൊണ്ടു യഹോവേ, ഞാൻ ജനതതികളുടെ മദ്ധ്യത്തിൽ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
50 അവൻ തന്റെ രാജാവിന് മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തനോട് ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.
സങ്കീർത്തനങ്ങൾ 18 in മലയാളം ബൈബിള്‍