Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 18:26-29 in Malayalam

Help us?

സങ്കീർത്തനങ്ങൾ 18:26-29 in മലയാളം ബൈബിള്‍

26 നിർമ്മലനോട് നീ നിർമ്മലനാകുന്നു; വക്രനോട് നീ വക്രത കാണിക്കുന്നു.
27 എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28 നീ എന്റെ ദീപം കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29 നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
സങ്കീർത്തനങ്ങൾ 18 in മലയാളം ബൈബിള്‍