Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 18:14-15 in Malayalam

Help us?

സങ്കീർത്തനങ്ങൾ 18:14-15 in മലയാളം ബൈബിള്‍

14 അവൻ അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു.
15 യഹോവേ, നിന്റെ ശാസനയാലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ പ്രവാഹത്തിന്റെ ശക്തിയാലും സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
സങ്കീർത്തനങ്ങൾ 18 in മലയാളം ബൈബിള്‍