Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 18:11-12 in Malayalam

Help us?

സങ്കീർത്തനങ്ങൾ 18:11-12 in മലയാളം ബൈബിള്‍

11 അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
12 അവന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിഞ്ഞു.
സങ്കീർത്തനങ്ങൾ 18 in മലയാളം ബൈബിള്‍