Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 150:2-4 in Malayalam

Help us?

സങ്കീർത്തനങ്ങൾ 150:2-4 in മലയാളം ബൈബിള്‍

2 അവന്റെ വീര്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിക്കുവിൻ; അവന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിക്കുവിൻ.
3 കാഹളനാദത്തോടെ അവനെ സ്തുതിക്കുവിൻ; വീണയോടും കിന്നരത്തോടും കൂടി അവനെ സ്തുതിക്കുവിൻ.
4 തപ്പിനോടും നൃത്തത്തോടും കൂടി അവനെ സ്തുതിക്കുവിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവനെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 150 in മലയാളം ബൈബിള്‍