Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 149:6-7 in Malayalam

Help us?

സങ്കീർത്തനങ്ങൾ 149:6-7 in മലയാളം ബൈബിള്‍

6 അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കൈയിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജനതകൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും
7 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും
സങ്കീർത്തനങ്ങൾ 149 in മലയാളം ബൈബിള്‍