Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 147:6-7 in Malayalam

Help us?

സങ്കീർത്തനങ്ങൾ 147:6-7 in മലയാളം ബൈബിള്‍

6 യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
7 സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;
സങ്കീർത്തനങ്ങൾ 147 in മലയാളം ബൈബിള്‍