Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 147:2-4 in Malayalam

Help us?

സങ്കീർത്തനങ്ങൾ 147:2-4 in മലയാളം ബൈബിള്‍

2 യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
3 മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
4 അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.
സങ്കീർത്തനങ്ങൾ 147 in മലയാളം ബൈബിള്‍