Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 145:20-21 in Malayalam

Help us?

സങ്കീർത്തനങ്ങൾ 145:20-21 in മലയാളം ബൈബിള്‍

20 യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;
21 എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും; സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
സങ്കീർത്തനങ്ങൾ 145 in മലയാളം ബൈബിള്‍