Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 139:1-2 in Malayalam

Help us?

സങ്കീർത്തനങ്ങൾ 139:1-2 in മലയാളം ബൈബിള്‍

1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, നീ എന്നെ പരിശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു;
2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ ചിന്തകൾ നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
സങ്കീർത്തനങ്ങൾ 139 in മലയാളം ബൈബിള്‍